Punyalan private limited Trailer Is Trending number one on youtube. <br /> <br />പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണം. യൂട്യബില് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ പുണ്യാളന്‍. രണ്ടാം ഭാഗത്തില്‍ പുണ്യാളന്‍ വെള്ളം എന്ന പ്രൊഡക്ടുമായിട്ടാണ് ജോയ് താക്കോല്‍ക്കാരന്‍ എത്തുന്നത്. രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് സൂപ്പര്‍ ഹിറ്റായിരുന്നു. <br />
